Skip to main content

Posts

Featured

സുമംഗല

സുമംഗല ഒരു വേനൽക്കാല വാരാന്ത്യം ചെലവിടുന്നതിനുവേണ്ടിയാണ് കേരളത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായ കോവളത്തേയ്ക്ക് പോയത്. കോവളം സന്ദർശിക്കാനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്‌തു കൊടുക്കുന്ന ആധുനിക സജ്ജീകരണങ്ങൾ ഉള്ള ഒരു ഹോട്ടലിൽ മുറിയെടുത്തതിനു ശേഷമാണ് കടപ്പുറത്തേക്ക് നടന്നത്. ഒരു തെളിഞ്ഞ സായാഹ്നമായിരുന്നു അത്. കടൽത്തിരകൾ അവിരാമം തലതല്ലിക്കരയുന്ന ഉരുളൻ പാറകൾ. ആൾത്തി രക്ക് കുറവുള്ളൊരു ഭാഗത്ത് പാറക്കല്ലുകളുടെ പശ്ചാത്തലത്തിലെ വിജനതയിലായിരുന്നു. കുറച്ചകലെ, ഹിപ്പികളും, ഹിപ്പിണികളും കടൽത്തിരകളിൽ മുങ്ങിമറിയുന്നതു കാണാം. അവർക്ക് വസ്ത്രങ്ങളുണ്ടോ എന്നുതന്നെ സംശയം. സാഗരസ്നാനം കഴിഞ്ഞ് കയറുന്ന ഹിപ്പിണികളുടെ കൊഴുത്ത മാറിലും, ഹരം പിടിപ്പിക്കുന്ന തുടകളിലും സന്ധ്യാപ്രകാശം വീഴുമ്പോൾ കൂടുതൽ തുടുക്കുന്നതുപോലെ തോന്നും. ആ അസാധാരണ ദൃശ്യഭംഗി നുകരാൻ അവിടെയെല്ലാം ചുറ്റിപ്പറ്റി നിൽക്കുന്ന നാടൻസന്ദർശകരുടെ തിരക്ക്.... സൂര്യബിംബം കടലിൽ മുങ്ങിക്കൊണ്ടിരുന്നു. തിളച്ചുപഴുത്ത ഒരു ചുവന്ന ലോഹഗോളംപോലെ തോന്നിക്കുന്ന ദിവാകരമണ്‌ഡലം. ചില നിമിഷങ്ങൾ കഴിഞ്ഞു. സൂര്യൻ പൂർണ്ണമായും ആഴിയിൽ മുങ്ങി. അത് നിലാവുള്ള ഒരു രാത്രിയുടെ തു...

Latest Posts

യശോധര

അമ്മയുടെ കാമുകൻ