സുമംഗല

സുമംഗല ഒരു വേനൽക്കാല വാരാന്ത്യം ചെലവിടുന്നതിനുവേണ്ടിയാണ് കേരളത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായ കോവളത്തേയ്ക്ക് പോയത്. കോവളം സന്ദർശിക്കാനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്‌തു കൊടുക്കുന്ന ആധുനിക സജ്ജീകരണങ്ങൾ ഉള്ള ഒരു ഹോട്ടലിൽ മുറിയെടുത്തതിനു ശേഷമാണ് കടപ്പുറത്തേക്ക് നടന്നത്. ഒരു തെളിഞ്ഞ സായാഹ്നമായിരുന്നു അത്. കടൽത്തിരകൾ അവിരാമം തലതല്ലിക്കരയുന്ന ഉരുളൻ പാറകൾ. ആൾത്തി രക്ക് കുറവുള്ളൊരു ഭാഗത്ത് പാറക്കല്ലുകളുടെ പശ്ചാത്തലത്തിലെ വിജനതയിലായിരുന്നു. കുറച്ചകലെ, ഹിപ്പികളും, ഹിപ്പിണികളും കടൽത്തിരകളിൽ മുങ്ങിമറിയുന്നതു കാണാം. അവർക്ക് വസ്ത്രങ്ങളുണ്ടോ എന്നുതന്നെ സംശയം. സാഗരസ്നാനം കഴിഞ്ഞ് കയറുന്ന ഹിപ്പിണികളുടെ കൊഴുത്ത മാറിലും, ഹരം പിടിപ്പിക്കുന്ന തുടകളിലും സന്ധ്യാപ്രകാശം വീഴുമ്പോൾ കൂടുതൽ തുടുക്കുന്നതുപോലെ തോന്നും. ആ അസാധാരണ ദൃശ്യഭംഗി നുകരാൻ അവിടെയെല്ലാം ചുറ്റിപ്പറ്റി നിൽക്കുന്ന നാടൻസന്ദർശകരുടെ തിരക്ക്.... സൂര്യബിംബം കടലിൽ മുങ്ങിക്കൊണ്ടിരുന്നു. തിളച്ചുപഴുത്ത ഒരു ചുവന്ന ലോഹഗോളംപോലെ തോന്നിക്കുന്ന ദിവാകരമണ്‌ഡലം. ചില നിമിഷങ്ങൾ കഴിഞ്ഞു. സൂര്യൻ പൂർണ്ണമായും ആഴിയിൽ മുങ്ങി. അത് നിലാവുള്ള ഒരു രാത്രിയുടെ തുടക്കാമയിരന്നു. ആളുകൾ അധികവും പിരിഞ്ഞുപോയി. നിലാവിൽ ആഴിത്തിരകളും പാറക്കല്ലുകളും കടലോരത്തെ മണൽത്തരികളും കോരിത്തരിച്ചു കിടന്നു.... തിരികെ ഹോട്ടലിലേയ്ക്ക് മടങ്ങി.... സമയം ഏഴര. ഒന്നു കുളിച്ചാലോ? ദീർഘയാത്രയുടെ ക്ലേശങ്ങളും ആലസ്യവും കഴുകിക്കളയാം. കുളിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിനിടയിൽ വാതിലിൽ ആരോ മെല്ലെ മുട്ടുന്നുണ്ടെന്ന് തോന്നി. ആരാവുമത്? റൂംബോയി ആവുമെന്നു കരുതിക്കൊണ്ട് വാതിൽത്തു റന്നു. നന്നായി വസ്ത്രധാരണം നടത്തിയിട്ടുള്ള സുമുഖനായ ഒരു ചെറുപ്പ ക്കാരൻ. "അകത്തേക്ക് വരാമോ?' വിനീതമായ ചോദ്യം. അയാൾ അകത്തുണ്ടായിരുന്ന ഫോം സെറ്റിയിൽ ഇരുന്നു.' ആ മുഖത്ത് എന്നോടുള്ള ബഹുമാനവും ഭവ്യതയും വ്യക്തമാക്കുന്ന ഒരു പ്രത്യേകതരം സാറ് കുളിക്കാൻ തുടങ്ങുകയായിരുന്നു അല്ലേ?' നേർത്ത ശബ്ദ‌ത്തി അതേയെന്നർത്ഥത്തിൽ ഞാൻ തലയാട്ടി. ലുള്ള ആ ചോദ്യത്തിന് അതേയെന ബുദ്ധിമുട്ടിച്ചോ?' വീണ്ടും ചോദ്യം. ' ഞാൻ മറുപടി പറഞ്ഞു. 'സാരമില്ല. അയാളുടെ ആഗമനോദ്ദേശം ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. ആ മനുഷ്യന് കാര്യമായെന്തോ പറയണമെന്നുണ്ട്. പക്ഷെ അത്രവേഗം പറയാനാ വുന്നില്ല. ആ പരുങ്ങലും വൈഷമ്യവും എനിക്ക് ബോദ്ധ്യപ്പെട്ടു... ഞാൻ പറ 'നിങ്ങളെ എനിക്ക് മനസ്സിലായില്ലല്ലോ.' അയാളൊന്നു ചിരിച്ചു. പിന്നെ ഒരാമുഖം എന്നോണം പറഞ്ഞു. “എനിക്ക് അത്രവലിയ മേൽവിലസമൊന്നുമില്ല സാർ. കുറച്ചു നേരത്തെ നിശബ്ദത മാത്രം ഞങ്ങൾക്കിടയിൽ സ്പന്ദിച്ചു നിന്നു. ഘനീഭൂതമായ നിശബ്ദതയെ വാർന്നുകീറിയതും അയാളുടെ ശബ്ദം തന്നെയാണ്. “സാറിന് മറ്റൊന്നും തോന്നരുത്. ഞാൻ അല്‌പം മോശപ്പെട്ട ഒരു കാര്യം പറയാനാണ് വന്നത്.' 'പറഞ്ഞോളൂ' 'ഇവിടെ ഒരു പെൺകുട്ടി വന്നിട്ടുണ്ട്. അതിസുന്ദരിയാണ്. സാറിന് താൽപര്യമുണ്ടെങ്കിൽ ഈ രാത്രിയിലേക്ക്.....' അയാൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. 'എവിടുത്തുകാരിയാണ്. എന്തു പ്രായമുണ്ട്.' ഞാൻ അന്വേഷിച്ചു. 'വീട് തൃശൂരാണ്. കഷ്‌ടിച്ച് ഇരുപത് വയസ്സ്. സുമംഗലയെന്നാണ് പേര്. റൂം നമ്പർ നാലിലുണ്ട്. വന്നിട്ട് ഒരു മണിക്കൂറെ ആയിട്ടുള്ളൂ. സാറിന് കാണണമെങ്കിൽ അങ്ങോട്ടു വരികയോ അല്ലാത്ത പക്ഷം ഇങ്ങോട്ട് കൊണ്ടുവരികയോ ചെയ്യാം.' 'ഞാനൊന്ന് കുളിച്ചിട്ട് ആ മുറിയിലേക്ക് വരാം.' അയാൾ എഴുന്നേറ്റുകൊണ്ട്പറഞ്ഞു. 'ഞാൻ കാത്തിരിക്കാം സാർ.' പ്രതീക്ഷയോടെ അയാൾ പോയി. കുളി കഴിഞ്ഞ്. തലസ്ഥാനനഗരിയിൽ നിന്നുതന്നെ വാങ്ങിയ വിസ്ക‌ി കുപ്പി തുറന്നു. ഒരൽപം അകത്തായി കഴിഞ്ഞപ്പോൾ ഇനിയാരെയും നേരിട്ടുകളയാമെന്ന ധൈര്യമുണ്ടായി. നാലാംനമ്പർ മുറിയിലേക്ക് ഞാൻ ചെന്നു. വാതിലടഞ്ഞു കിടക്കുകയായിരുന്നു. ഞാൻ പതിയെ വാതിലിൽ മുട്ടി. അയാളാണ് വാതിൽ തുറന്നത്. ആ മുറിയിൽ മറ്റാരേയു കണ്ടില്ല. ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. 'സാറിരുന്നാട്ടെ. സുമംഗല കുളിക്കുകയാണ്. പെട്ടന്ന് വരും.... അയാൾ കിടക്കയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. “വേണ്ട ഞാൻ വെളിയിൽ നിൽക്കാം.' 'സാരമില്ല. ഇവിടെത്തന്നെ ഇരുന്നോളൂ. പുറത്തുനിന്നാൽ ആരെങ്കിലും ശ്രദ്ധിക്കും.' ബുദ്ധിപൂർവ്വമായ ഒരഭിപ്രായമായി എനിക്കത് തോന്നി. ചില നിമിഷങ്ങൾ കഴിഞ്ഞ് ബാത്ത്റൂമിൽ നിന്ന് സുമംഗല വന്നു. ഒരീറൻ കവണിയുടുത്ത് ഈരിഴത്തോർത്തുകൊണ്ട് മാറുമറച്ച് ഞാനത്ഭുതപ്പെട്ടുപോയി. അതി സുന്ദരിയും പ്രശസ്‌തയുമായ സിനിമാനടിയോട് ഇവൾക്കുള്ള രൂപസാദ്യശ്യമാണ് ആ അത്ഭുതം ഉണ്ടാക്കിയത്. ആദ്യ ദർശനത്തിൽ തന്നെ ആരും അങ്ങനെയേ ധരിക്കൂ.... ഇരട്ട പ്രസവിക്കപ്പെട്ടവാരാണെങ്കിൽക്കൂടി ഇത്ര വലിയ സമാനതയുണ്ടാവാൻ വയ്യ.... ഇതെങ്ങനെ സംഭവിച്ചു. എന്നെ കണ്ട അവൾ അൽപ്പമൊന്ന് പകച്ചുവെന്ന് തോന്നി. കുളികഴിഞ്ഞെത്തിയ വേഷവിധാനമാവും ആ അങ്കലാപ്പിന് കാരണം. അയാൾ നേരത്തെ പറഞ്ഞതിലും പതിന്മടങ്ങ് സുന്ദരിയാണവൾ. ഇരുപത് വയസ്സിന് താഴെയേ പ്രായം തോന്നിക്കൂ.... ഈറനണിഞ്ഞ നേർത്തമുണ്ട് ശരീരത്തോട് ഒട്ടിയിരുന്നു. വടിവൊത്ത തുടകളും കൊഴുത്ത കണങ്കാലുകളെപ്പോലും വ്യക്തമായി കാണാം. ആശ്ചാദിതമായ നഗ്നത. ഈരിഴത്തോർത്തിനിടയിലൂടെ മാർവ്വിടത്തിന്റെ മനോഹരദൃശ്യം. ആ മുലക്കണ്ണുകൾ തോർത്തും തുളച്ച് പുറത്തുവരാൻ നിൽക്കുന്നതുപോലെ. അധോമുഖിയായി നിൽക്കുന്ന അപ്‌സരമോഹിനി. തുടുത്ത ചുണ്ടു കൾക്കു താഴെ പാടലവർണ്ണമാണ്. മേൽച്ചുണ്ടിനു മീതെ പൊടിച്ചു നിൽക്കുന്ന അർദ്ധനീലിമിതങ്ങളായ വലിയ കണ്ണുകൾ... ആ മുറിയിൽ ഒരു ഭാഗത്തായിരുന്ന സ്യൂട്ട്കെയ്‌സ് തുറന്ന് ഒരു സാരി പുറത്തേക്കെടുത്തു. തുളു മ്പുന്ന നിതംബഭംഗിയും നോക്കി ഞാനിരുന്നു. ആളിപ്പടരുന്ന സ്ത്രീസൗന്ദര്യമെന്നു വേണം സുമംഗലയുടെ ശരീര കാന്തിയെ വിശേഷിപ്പിക്കാൻ.... ഞാൻ അയാളെ വിളിച്ചുകൊണ്ട് മുറിക്കു പുറത്തേയ്ക്കു പോന്നു. കുറ ച്ചകലെ മാറ്റിനിർത്തി ഞാൻ പറഞ്ഞു. “എനിക്ക് സുമംഗലയെ ഇഷ്ടപ്പെട്ടു. ഒരു ദിവസത്തേക്ക് എന്തുവേണം.... ഒരു രാത്രിയല്ല.... ഒരു ദിവസത്തേക്ക്.... അയാൾ സംശയം തീർക്കാൻ വേണ്ടിയാവും ചോദിച്ചു. 'അപ്പോൾ നാളെ ഈ സമയം വരെ? അല്ലേ സാർ?' പതിനായിരം രൂപ ഞാൻ മുറിയിലേക്ക് നടന്നു. പിന്നാലെ അയാളും. ഞാനയാൾക്ക് ഒരു സിഗരറ്റ് നൽകി. പത്തുമിനിട്ടിനകം തിരികെ എത്താ മെന്നു പറഞ്ഞ് അയാൾ പോയി. ഞാൻ റൂംബോയിയെ വിളിച്ച് രണ്ടുപേർക്കുള്ള അത്താഴവും കുറേ സോഡയും ഓർഡർ ചെയ്‌തു... സോഡയുമായെത്തിയ പയ്യൻ അന്വേഷി സാറൊറ്റയ്ക്കല്ലേ. പിന്നെ എന്തിനാ രണ്ടുപേർക്കത്താഴം.' അവന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ പറഞ്ഞു. 'ഒരാൾ കൂടിയുണ്ട്..." അവൻ ഒരു ചിരി പാസാക്കിയിട്ട് പുറത്തേക്കു പോയി.... അൽപം വിസ്‌കി കൂടി കഴിച്ചു. ഇപ്പോൾ കൂടുതൽ സുഖം തോന്നു ന്നു. പുറത്ത് നറുനിലാവിൽ കുളിച്ച പ്രകൃതി രോമഹർഷത്തിൽ മുങ്ങിക്കിടക്കുന്നു. തുറന്നു കിടക്കുന്ന ജാലകത്തിലൂടെ ശൈത്യമുള്ള കടൽക്കാറ്റ് കടന്നുവരുന്നുണ്ടായിരുന്നു. ക്യത്യസമയത്തുതന്നെ അയാൾ വന്നു. കൂടെ അവളും... ഒരിളം നീല കസവുസാരിയും അതേ നിറത്തിലുള്ള ചോളിയും ഇനിയും ഈറൻമാറിയിട്ടില്ലാത്ത ഇരുണ്ട മുടിച്ചുരുളുകൾക്കിടയിൽ ഒരു വലിയ പിച്ചിപ്പൂമാല, നിലാ വിൻ്റെ ഒരു ചെറുകഷണം പോലെ വാർകൂന്തലിലിരുന്ന് വിടർന്നുവരുന്ന പിച്ചി പ്പൂക്കൾ പുഞ്ചിരിക്കുന്നു... വാലിട്ട് കണ്ണെഴുതിയിരിക്കുന്നു. തുടുത്ത കവിളു കളിലും നെറ്റിയിലും മേൽച്ചുണ്ടിനു മീതെയും നേർത്ത ബാഷ്‌പകണങ്ങൾ... നേരത്തെ അയാൾ ആവശ്യപ്പെട്ട പണം വാങ്ങിക്കൊണ്ട് മുറിക്ക് പുറത്തേക്ക് പോവുമ്പോൾ പറഞ്ഞു... 'സാറിനെന്തങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം. ഞാൻ മുറിയിലുണ്ടാവും...' ഞാൻ കതകടച്ചു.... സുമംഗല എന്റെ കിടക്കയിൽ ഒരറ്റത്തായി ഇരുന്നു. നേർത്ത ഒരു മന്ദസ്‌മിതം അവളുടെ അധരങ്ങളിൽ പറ്റി നിൽപ്പുണ്ട്.... അവൾ അധോമുഖിയായിരുന്നു. കിടക്കയിൽ നേർത്ത വിരലുകൾകൊണ്ട് അവ്യക്ത ചിത്രങ്ങൾ വരയ്ക്കുകയാണ്. തുറന്നുകിടന്ന ജാലകം അടച്ചശേഷം ഞാൻ എയർകണ്ടീഷണർ ഓൺ ചെയ്‌തു... മുറിയ്ക്കുള്ളിൽ പ്രകാശത്തിൽ മുങ്ങിയ സമശീതോഷ്ണ‌ാവസ്ഥ... വിസ‌ിക്കുപ്പി ടീപ്പോയിൽ വയ്ക്കുകയും മറ്റൊരു സോഡാക്കുപ്പി തുറ ക്കുകയും ചെയ്തു.... ഗ്ലാസ്സിൽ വിസ്‌കിയും സോഡായും പകർന്നുവച്ചശേഷം ഞാനവളോടു ചോദിച്ചു..... 'സുമംഗലയ്ക്ക് ഇതൽപം കഴിച്ചുകൂടെ.' ഒരു പുഞ്ചിരിയോടെ മറുപടി. പിന്നെ വേണമെന്ന മട്ടിൽ തലയാട്ടി... 'ഇതുവരെ കഴിച്ചിട്ടില്ലേ? എൻ്റെ ചോദ്യം.' മൃദുലമായ ശബ്ദത്തിൽ സുമംഗല പറഞ്ഞു..... "രണ്ടുമൂന്നു പ്രാവശ്യം... അതു ഇതുപോലെ ആരെങ്കിലും നിർബന്ധിച്ചാൽ "എങ്കിൽ ഇത് നാലാമതു പ്രാവശ്യമാകട്ടെ... 'ഞാൻ ഗ്ലാസ്സ് സുമംഗലയുടെ നേരെ നീട്ടി. *കഴിച്ചിട്ട് കുറച്ചു അതിൽ വച്ചിരുന്നാൽ മതി. ഞാൻ കഴിച്ചോളാം.... അവൾ പറഞ്ഞു..... അൽപ്പം വിസ്കി കഴിച്ചശേഷം ഒരു സിഗററ്റിനു ഞാൻ തീ കൊളുത്തി.... വെളുത്ത വൃത്തങ്ങൾ ഒന്നിനു മേൽ ഒന്നായി ഉയർന്നുകൊണ്ടിരുന്ന പുകച്ചുരുളുകളിലേയ്ക്കു നോക്കി സുമംഗല ഇരുന്നു. വാതിലിൽ മുട്ടു കേൾക്കുന്നു... 'ആ കതകൊന്നു തുറന്നുകൊടുക്കു...' ഞാൻ പറഞ്ഞു. " ശ്ശോ ആരെങ്കിലും എന്നെ കാണില്ലേ?' പരിഭ്രമം നിഴൽ വീഴ്ത്തി മുഖം. 'സാരമില്ല. ഇവിടെനിന്നും സംമംഗല പോകുംവരെ എന്റെ ഭാര്യയാ ഞാൻ വിസ്ക‌ി നുണഞ്ഞുകൊണ്ടിരിക്കെ സുമംഗല കതകുതുറന്നു. അത്താഴവുമായി റൂംബോയി സുമംഗലയെ കണ്ട് അന്തം വിട്ടുനിന്നു... ആ രംഗത്തിന് ലാഘവത്തം വരുത്താൻ വേണ്ടി ഞാൻ ചോദിച്ചു. 'നീയെന്റെ ഭാര്യയെ എന്താണ് സൂക്ഷിച്ചുനോക്കുന്നത്?' ആ തമാശ അവന് ഇഷ്‌ടപ്പെട്ടു. ഇതുപോലെ എത്ര ഭാര്യമാരെ അവൻ കണ്ടിരിക്കുന്നു. പ്ലേറ്റുകൾ ഓരോന്നായി നിരത്തിക്കൊണ്ട് അവൻ ചോദിച്ചു. 'വേറെ എന്തെങ്കിലും വേണോ സാർ. 'എന്തൊക്കെയുണ്ടിതിൽ.' വിസ്‌കിയുമായി മല്ലിട്ടുകൊണ്ടിരിക്കുന്ന ഞാൻ അവനോട് അന്വേഷിച്ചു. 'ചിക്കൻ മസാല, ഓംലെറ്റ്, ഫിഷ്ഫ്രൈ, ചൈനീസ് സൂപ്പ്.. പിന്നെ റൈസ്' അവൻ്റെ വിശദീകരണം, “മതി. ഇനി നാളെ രാവിലെ കാണാം.' അവൻ പോയി. സുമംഗല നേരത്തെ പറഞ്ഞിരുന്നതുപോലെ ഗ്ലാസ്സിലവശേഷിച്ചിരുന്ന മദ്യം അവൾക്കു കൊടുത്തു. കയ്‌പുള്ള കഷായം കുടിക്കുന്നതുപോലെ ഒറ്റവലിക്ക് അതവൾ കുടിച്ചു തീർത്തു. 'ഹൊ കുടലെരിയുന്നു.' അവൾ ഇതുപറയുമ്പോൾ അടുത്ത ഗ്ലാസ്സ് നിറക്കുന്ന ജോലിയിലായിരുന്നു ഞാൻ. 'എങ്ങനെ ഇത്ര കൂടുതൽ കുടിക്കാൻ കഴിയുന്നു?' സുമംഗലയുടെ ന്യായമായ സംശയം... അൽപം കൂടി കഴിച്ചിട്ട് ഞാൻ പറഞ്ഞു. 'നമുക്കിനി അത്താഴം കഴിയ്ക്കാം.' അത്താഴത്തിനിടയിൽ ഒരിക്കൽക്കൂടി അവളെക്കൊണ്ട് മദ്യം കഴിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചു. ഇക്കുറി അവൾ പറഞ്ഞു. 'ഒരു സുഖം തോന്നുന്നു...' 'എന്റെ സൂട്ട്കെയ്‌സിൽ ഇനിയും കുപ്പിയുണ്ട്.' അങ്ങനെയാണ് ഞാൻ പറഞ്ഞത്. അതു കേട്ട് കിലുങ്ങുന്ന ഒരു ചിരി സുമംഗലയിൽ നിന്നുയർന്നു..... ആഹാരത്തിനു ശേഷം ഞാൻ ചോദിച്ചു. 'ആരാണ് സുമംഗലയുടെ കൂടെയുള്ള ആ ചെറുപ്പക്കാരൻ?' ആദ്യമ വൾ മറുപടി പറയാൻ വിസമ്മതിച്ചു. ചോദ്യം ആവർത്തിച്ചപ്പോൾ പറഞ്ഞു പേരിന് എൻ്റെ ഭർത്താവ്.' 'എന്നുവച്ചാൽ?' 'സത്യത്തിൽ അയാളെന്റെ ബ്രോക്കറാണ്. ഭർത്താവായി ഒരാൾ കൂടെയുണ്ടാകുന്നത് നല്ലതാണെന്നു തോന്നി. അതുകൊണ്ട് ഒരു ഭർത്താവിന്റെ വേഷത്തിൽ അയാൾ അഭിനയിക്കുന്നു. എന്നെപ്പോലെ തന്നെ ജീവിക്കാൻ വഴിയില്ലാത്ത ഒരാളാണ് ആ മനുഷ്യനും... ഞാൻ പറയുന്നത് വിശ്വസിക്കുമോ?' 'പിന്നെന്ത്?' “അയാൾ എം.എക്കാരനാണ്. ജീവിക്കാൻ വഴിയില്ലാത്തതുകൊണ്ട് എന്റെ ഭർത്താവും, പിമ്പും, പി.എയുമായി കഴിയുന്നു. ഞാനും വിദ്യാഭ്യാസത്തിൻ്റെ ഒരു രക്തസാക്ഷിയാണ്.' അവൾ പറയുന്നത് കൗതുകപൂർവ്വം ഞാൻ കേട്ടിരുന്നു. പക്ഷെ അവ ളെങ്ങനെ രക്തസാക്ഷിയായി എന്നറിയാൻ താൽപര്യം തോന്നി. ചോദിക്കുകയും ചെയ്തു.... അതിനുള്ള മറുപടിയിലൂടെ ഒരു കഥയുടെ ചുരുളുകൾ വിടർന്നു വരാനാരംഭിച്ചു... സുമംഗലയെന്ന അഭ്യസ്‌തവിദ്യയായ അന്തർജ്ജനത്തിൻ്റെ കഥ. മദ്യത്തിന്റെ ലഹരി അവളെ സാവകാശമായി കീഴ്പ്‌പെടുത്തുന്നതുപോലെയും സുമംഗല കൂടുതൽ വാചാലയാകുന്നതുപോലെയും തോന്നി. അവളുടെ ബോധമനസ്സ് തളരുകയും ഉപബോധമനസ്സ് ജാഗ്രത്താവുകയും ചെയ്യുന്നത് നല്ലതാണെന്നും അങ്ങനെയായാൽ ഒരു വലിയ കഥ ഭംഗിയായി അവൾ വിടർത്തിത്തരുമെന്നും ഞാനറിഞ്ഞു. ഒരു ഗ്ലാസ്സ് വിസ്‌കി കൂടി പകർന്നതും അതിൻ്റെ പകുതിയിലധികം അവളെക്കൊണ്ട് കഴിപ്പിച്ചതും അതിനുവേണ്ടിയായിരുന്നു.... തൃശൂർ നഗരത്തിൽ നിന്ന് നാലുകിലോമീറ്ററകലെയാണ് സുമംഗലയുടെ തറവാട്. ഒരു കാലത്ത് ആ പ്രദേശമാകെ അടക്കിവാണ ഒരു മനയായിരുന്നു അത്. ആ പഴയ കൊച്ചി സംസ്ഥാനത്തും മലബാർ പ്രദേശത്തും ആ വലിയ തറവാട്ടിലേക്ക് വളരെക്കൂടുതൽ ഭൂസ്വത്തുണ്ടായിരുന്നു. കാലം മാറിയപ്പോൾ ഭൂമിയാകെ കൈവശക്കാർക്കുള്ളതായി. പാട്ടം കിട്ടാതെയും വന്നു. നിത്യ ച്ചെലവുകൾക്കു തന്നെ നിവൃത്തിയില്ലാതെയായി. ഓർമ്മയായതിനു ശേഷം സുമംഗല പിതാവിനെ കണ്ടിട്ടില്ല. അമ്മ തീർത്ഥകിണ്ടിയും കൃഷ്ണത്തുളസിക്കതിരുകളും ചന്ദനമുട്ടിയുമായി കഴിഞ്ഞു. പഠിക്കാൻ മിടുക്കിയായിരുന്നതുകൊണ്ട് സിക്സ്‌തിൽ ഫസ്റ്റ് ക്ലാസ്സു കിട്ടി. തുടർന്നു പഠിക്കണമെങ്കിൽ കൂടുതൽ പണം വേണം. അതിന് നിവൃത്തിയില്ല. ആകെയുണ്ടായിരുന്ന കുറച്ചുഭൂമി പണയപ്പെടുത്തിക്കിട്ടിയ രൂപകൊണ്ട് രണ്ടുവർഷങ്ങൾ തുടർന്നു പഠിച്ചു. പ്രീഡിഗ്രിക്കും ക്ലാസ്സുണ്ടായിരുന്നു. ഭാവി എങ്ങനെ രൂപപ്പെടുത്തണമെന്ന് അറിഞ്ഞുകൂടാത്ത സ്ഥിതി. ഇനിയും ഒന്നും കടപ്പെടുത്താൻ ബാക്കിയില്ലാത്ത അവസ്ഥ. മിക്കദിവസങ്ങളിലും ഒരു നേരത്തെ ആഹാരം കൊണ്ടു മാത്രം കഴിഞ്ഞുകൂടി. ഇക്കാലത്താണ് അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരാൾ മനയ്ക്കൽ വന്നത്. കോഴിക്കോട്ടാണ് താമസം. സാമാന്യം ഭേദപ്പെട്ട വരുമാനമുള്ള ബിസിനസ്സുകാരനാണ് അദ്ദേഹം. ഒരു മെഡിക്കൽ ഷോപ്പും അതിനോട് ചേർന്ന് ലാബ്രട്ടറിയുമുണ്ട് അദ്ദേഹത്തിന്. അവിവാഹിതൻ. നാൽപ്പത്തഞ്ചോ അമ്പതോ വയസ്സു പ്രായം കാണും. ഇതിനു മുമ്പും അമ്മ യുടെ താൽപ്പര്യപ്രകാരം അദ്ദേഹത്തിന് കത്തുകൾ എഴുതിയിട്ടുണ്ട്. പലപ്പോഴും സാമ്പത്തിക സഹായവും കിട്ടിയിട്ടുണ്ട്. ഉദാരമനസ്‌കനും നല്ലവനു മായ ബന്ധു. 'സുമംഗല എൻ്റെ കൂടെപ്പോരട്ടെ. കോഴിക്കോട്ട് അഡ്‌മിഷൻ വാങ്ങി ക്കൊടുക്കാം. എൻ്റെ കൂടെ താമസിക്കുകയും ചെയ്യാമല്ലോ. അതൊരനുഗ്രഹമായി തോന്നി. അദ്ദേഹം തുടർന്നു പറഞ്ഞു. 'അവൾ എവിടെവരെവേണമെങ്കിലും പഠിക്കട്ടെ. എനിക്ക് മക്കളില്ലാ ത്തതിന്റെ പ്രയാസവും തീരും...' അമ്മയ്ക്കും സുമംഗലയ്ക്കും സന്തോഷ മായി. അടുത്ത ആഴ്‌ച അദ്ദേഹം വീണ്ടും വന്നു. അപ്പേഴേക്കും കോഴിക്കോട്ട് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞിരുന്നു... സുമംഗലയും ബന്ധുവുമായി പോവുമ്പോൾ കുറെ രൂപ അമ്മയ്ക്ക് കൊടുക്കാനും അദ്ദേഹം മറന്നില്ല. വളരെ നല്ല മനുഷ്യൻ. എന്ന് മനസ്സിൽ കരുതുകയും ചെയ്തു... കോഴിക്കോട്ടു കോളേജിൽ ബി.എസ്.സി. യ്ക്കു അഡ്‌മിഷൻ കിട്ടി.... അദ്ദേഹത്തിന്റെ വീട് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ളതായിരുന്നു. വീട്ടിൽ ഒരു വേലക്കാരൻ പയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിനഞ്ചോ പതിനാറോ വയസ്സു പ്രായം വരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ. വേഷം മാറ്റുകയും തലമുടി നീട്ടി വളർത്തുകയും ചെയ്താൻ സുന്ദരിയായ ഒരു യുവതിയാണെന്നേ തോന്നൂ. നല്ല നിറം. കൊഴുകൊഴുത്ത ശരീര പ്രകൃതം. സൂക്ഷിച്ചു നോക്കിയാൽ ലജ്ജിക്കുകയും ഇടയ്ക്കിടെ നാവുകൊണ്ട് ചുണ്ടു കൾ നനയ്ക്കുകയും ചെയ്യുന്ന പെരുമാറ്റ രീതിയാണവന്. അധികമൊന്നും സംസാരിക്കില്ല. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയും. അത്ര തന്നെ. സുമംഗലയുടെ ബന്ധുവിന് അവനോട് പുത്രനിർവ്വിശേഷമായ സ്നേഹമാ ണുള്ളതെന്ന് തോന്നി. ഒരു വേലക്കാരനോടുള്ള പെരുമാറ്റമല്ല അവനോടുള്ളത്. വലിയ താൽപര്യം. സുമംഗലക്കാവശ്യമുള്ള വസ്ത്രങ്ങളെല്ലാം അദ്ദേഹം വാങ്ങി. വളരെ വിലകൂടിയ വസ്ത്രങ്ങൾ. അത്ര വിലപിടിപ്പുള്ളതൊന്നും വേണ്ടെന്നു പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. ആർഭാടപൂർവ്വം അണിഞ്ഞൊരുങ്ങാൻ ആവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങിക്കൊടുത്തു. പൗഡർ, ലിപ്സ്റ്റിക്ക്, റൂഷ്, യൂഡികൊളോൺ, മറ്റു സുഗന്ധദ്രവ്യങ്ങളും... അദ്ദേഹത്തിന്റെ മാഹാമനസ്കതയ്ക്കു മുന്നിൽ നമ്രശിരസ്‌കയാവാനേ കഴിഞ്ഞുള്ളൂ. എങ്കിലും ദിവസങ്ങൾ ചെല്ലുന്തോറും അദ്ദേഹത്തിൻ്റെ പെരുമാറ്റരീതിയിൽ ചില പ്രത്യേകതകൾ ഉണ്ടാവാനാരംഭിച്ചു. വാക്കിലും നോക്കിലുമെല്ലാം മാറ്റങ്ങളുണ്ടായി. അവളുടെ കാര്യത്തിൽ പതിവിലും കൂടുതൽ താൽപര്യം കാണിച്ചുതുടങ്ങി എങ്കിലും ആ രക്ഷിതാവിനെക്കുറിച്ച് മറ്റൊന്നും തോന്നിയില്ല. രാത്രിയിൽ ഏകാഗ്രമായിരുന്ന് അവൾ പഠിക്കുമ്പോൾ കൂടെക്കൂടെ അദ്ദേഹം മുറിയിൽ വരാനാരംഭിച്ചു. അവളെ നോക്കുന്നതു തന്നെ ഒരു തരം ആസക്തിയോടെയായി. രാത്രിയുടെ ഏകാന്തതകളിൽ അങ്ങനെ മുറിയിൽ വരുന്ന ഓരോ സന്ദർഭത്തിലും വല്ലാത്തൊരു പരിഭ്രമം അദ്ദേഹത്തിന്റെ് മുഖത്തുണ്ടെന്നു മനസ്സിലായി. എന്തെങ്കിലും പറഞ്ഞാൽ തന്നെ ശബ്ദത്തിനു ഒരു തരം പതർച്ച. ഇതെന്താണ്? അവൾക്ക് മനസ്സിലായില്ല. ഓണം എക്സാമിനേഷൻ കാലം വന്നു... രാത്രി വളരെയാവുംവരെ സുമംഗല വായിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊരു പ്രാവശ്യം മനസ്സിലായി. അവൾ മുറിതുറന്ന് വെളിയിലിറങ്ങി. തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ മുറിയിൽ ലൈറ്റുണ്ട്. ആ മുറിയിൽ നിന്ന് അടക്കിപ്പിടിച്ചുള്ള ശബ്ദം ഇടക്കിടെ കേൾക്കാം. ആരാണ് അദ്ദേഹത്തിൻ്റെ മുറിയിൽ വേറെയുള്ളത്? മനസ്സിലാവുന്നില്ല... നിമിഷങ്ങൾ കടന്നുപോയി. ചില അവ്യക്ത ശബ്ദങ്ങൾ... തീർത്തും അന്യമായ ശബ്ദം. സുമംഗലയ്ക്ക് കൗതുകം തോന്നി. ഇപ്പോൾ ശബ്ദം ഒരു പ്രത്യേക താളക്രമത്തിൽ കേൾക്കാം. “ഒന്നെളുപ്പമാകട്ടെ......എളുപ്പം...' ചില നിമിഷങ്ങൾ കൂടിക്കഴിഞ്ഞു. ശബ്ദം നിലച്ചു. പിന്നെയും ചില നിമിഷങ്ങൾ.... 'ഞാനിനി കിടന്നുറങ്ങിക്കോട്ടെ.' അകത്തുനിന്ന് വേലക്കാരൻ ചെറുക്കന്റെ ശബ്ദം. 'ഓ സമയമൊന്നുമായില്ല. നീയിവിടെ കിടക്ക്' അദ്ദേഹത്തിന്റെ സംസാരമാണത്. സുമംഗലയുടെ മനസ്സിൽ ചില അവ്യക്തചിത്രങ്ങൾ..... ചില സംശയങ്ങൾ... വേലക്കാരൻ പയ്യൻ ഈ മുറിയിലാണോ കിടപ്പ്? അല്ലല്ലോ... പിന്നെയിപ്പോൾ അതിനുള്ളിൽ എന്താണ് നടക്കുന്നത്? 'എനിക്കുറക്കം വരുന്നു.' ഒരു കൊഞ്ചലിന്റെ സ്വരം, “കുറച്ചുകഴിഞ്ഞിട്ടു മതി. 'അൽപം പൗരുഷമായ മറുപടി. സുമംഗല മുറിയിലേക്ക് തിരിച്ചുവന്നു. ലൈറ്റണച്ചുറങ്ങാൻ കിടന്നു. ഉറക്കം വന്നില്ല... അദ്ദേഹത്തിന്റെ മുറിയിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ആലോചന മുഴുവൻ. സുമംഗലയൊന്നു ചിരിച്ചു. ലജജയിൽ പൊതിഞ്ഞ ചിരി. 'അന്നെനിക്കത് മനസ്സിലായില്ലെങ്കിലും പിൽക്കാലത്ത് എല്ലാം അറിഞ്ഞു. പുരുഷന്മാരുടെ വികൃത ശീലങ്ങൾ എല്ലാം എനിക്ക് മനസ്സിലായി അവൾ കഥ തുടർന്നു. അടുത്തനാൾ സുമംഗല അവനെ ശ്രദ്ധിച്ചു. ഉറക്കച്ചടവുള്ള കണ്ണുകൾ... കീഴ്ച്ചുണ്ട് വല്ലാതെ തുടുത്തിരിക്കുന്നു. താനവനെ ശ്രദ്ധിക്കുന്നുവെന്ന കാര്യം അവനറിഞ്ഞില്ല. ദിവസങ്ങൾ കടന്നുപോയി. ഓണം അവധി വന്നു. വീട്ടിൽ പോവണം. അക്കാര്യം അദ്ദേഹത്തിനോട് പറഞ്ഞു. അദ്ദേഹം ഒന്നു ചിരിച്ചു. ഒരു വല്ലാത്ത അന്ന് രാത്രി വളരെ സാധനങ്ങളുമായാണ് അദ്ദേഹം വന്നത്. അതെല്ലാം സുമംഗലയുടെ കിടക്കിയിൽ വെച്ചു. അതിൽ നിന്ന് ഒരു കവർ പൊളിച്ചു. വളരെ വിലകൂടിയ ഒരു സാരിയും അതിന് മാച്ച് ചെയ്യുന്ന ഒരു ബ്ലൗസ്പീ സും. ഒരടിപ്പാവാടക്കുള്ള സാറ്റിൻ തുണി. വൈദ്യുത പ്രകാശത്തിൽ സാരിയും സാറ്റിൻ തുണിയും കിടന്ന് വെട്ടിത്തിളങ്ങി. മറ്റൊരു ചെറിയ പൊതിയഴിച്ചു കൊണ്ടദ്ദേഹം ചോദിച്ചു. 'ഇതെന്താണെന്നറിയാമോ?' അറിയില്ലെന്നു' സുമംഗല പറഞ്ഞു. അദ്ദേഹമതു പുറത്തെടുത്തപ്പോൾ ലജ്ജകൊണ്ട് തല കൂമ്പിട്ടു പോയി. ഒരു ബ്രേസിയർ. 'ഇതിന്റെ അളവ് ശരിയാണോ എന്നറിഞ്ഞുകൂടാ. ഞാനൊരുദ്ദേശത്തിനു വാങ്ങിയതാണ്.' അങ്ങനെയൊരഭിപ്രായപ്രകടനം കൂടി നടത്തി. തല യുയർത്തിനോക്കാനവൾക്ക് കഴിഞ്ഞില്ല. പിന്നെയും സാധനങ്ങൾ പുറത്തെടുത്തു. വീതിക്കസവു കവണിയും കസവു നേര്യേതും. 'ഇത് സുമയുടെ അമ്മയ്ക്കാണ്.' 'ഇതൊന്നും വേണ്ടിയിരുന്നില്ല. ഇത്രയും പണം ചെലവാക്കേണ്ടിയിരുന്നില്ല.' മടിച്ചുമടിച്ചു സുമംഗല പറഞ്ഞു. "പണം ചെലവാക്കാനുള്ളതല്ലേ? നിസ്സാരമട്ടിൽ അദ്ദേഹം തുടർന്നു. 'കുറെ കൂടുതൽ പണം ചെലവാക്കി മറ്റൊരു സാധനം സുമത്തിനായി ഞാൻ വാങ്ങിയിട്ടുണ്ട്.' മടിയിൽ നിന്ന് വർണ്ണക്കടലാസ്സുപൊതി അദ്ദേഹം പുറത്തെടുത്തു. 'ഇതാ മാല. സുമത്തിന് എൻ്റെ ഓണസമ്മാനം.' അത് സുമംഗലയുടെ കൈയിലേക്ക് വച്ചുകൊടുത്തു. പിന്നെ ബില്ലും. രണ്ടായിരത്തിയിരുന്നൂറു രൂപ വിലയുള്ള സ്വർണ്ണമാല. അദ്ദേഹം മുറിയിൽ നിന്നുപോയി. "ഇതാ ഈ മാലയാണത്.' സുമംഗല കഴുത്തിൽ കിടന്ന മാല ഉയർത്തിക്കാണിച്ചു. അരയന്നത്തിൻ്റെ രൂപത്തിലുള്ള ആ ലോക്കറ്റ് വളരെ ആകർഷകമായി തോന്നി. കഥയുടെ ചുരുളുകൾ അഴിഞ്ഞുകൊണ്ടേയിരുന്നു. അടുത്തനാൾ സന്ധ്യ. അദ്ദേഹം നേരത്തെ വന്നു. ആ രാത്രി അവസാനിക്കുമ്പോൾ സുമംഗല ഓണമാഘോഷിക്കാൻവേണ്ടി വീട്ടിലേക്ക് പോവുകയാണ്. അദ്ദേഹം സുമംഗലയുടെ മുറിയിലേക്ക് വന്നു. ഒരു ടിക്കറ്റ് നീട്ടിക്കൊണ്ട് പറഞ്ഞു. 'ഇതാ നാളെ രാവിലെ ഒൻപതിനുള്ള കോഴിക്കോട് എറണാകുളം ബന്ധി നുള്ള ടിക്കറ്റാണ്. എക്‌സ്പ്രസ്സായതുകൊണ്ട് യാത്ര സുഖമായിരിക്കും.' *സുമംഗല ടിക്കറ്റു വാങ്ങി. ഒരിലപ്പൊതിയിൽ കരുതിയിരുന്ന മുല്ലമാല കൂടി അയാൾ അവൾക്കു കൊടുത്തു. എത്ര കരുതലോടെ ഓരോന്നും ചെയ്യുന്നു. ഒരച്ഛൻ മകളോടെ ന്നപോലെ.... അല്ലെങ്കിൽ ഭർത്താവ് ഭാര്യയോടെന്നപോലെ. പക്ഷെ ഇതൊക്കെ എന്തിനുവേണ്ടി? അറിയില്ലല്ലോ. സുമം ഊണു കഴിക്കൂ. അദ്ദേഹം തന്റെ റൂമിലേക്കു പോയി. ഓരോ നാൾ ചെല്ലുന്തോറും കടപ്പാട് വർദ്ധിക്കു കയാണെന്നു തോന്നി. ഇതെങ്ങനെയാണ് തീർക്കുക? എങ്ങനെ? ....എങ്ങനെ?.....ഉത്തരം കാണാൻ കഴിയുന്നില്ല.... ഊണു കഴിഞ്ഞ് മുറിയിൽ മടങ്ങിയെത്തി. പുറത്ത് ഓണനിലാവിന്റെ തരംഗങ്ങൾ... മേശപ്പുറത്തിരിക്കുന്ന കുടമുല്ലപ്പൂക്കൾ ഉതിർക്കുന്ന സുഗന്ധം... നാളെ മാസ ങ്ങൾക്കുശേഷം അമ്മയെക്കാണാം. തനിക്ക് കൈവന്നിരിക്കുന്ന പുതിയ സൗഭാഗ്യത്തെക്കുറിച്ച് സംസാരിക്കാം. ഇതൊരു സൗഭാഗ്യമാണോ? മനസ്സ് ചോദിച്ചുകൊണ്ടിരുന്നു. അദ്ദേഹം മുറിയിലേക്ക് വന്നു. മുഖത്ത് വല്ലാത്ത അന്നോളം കണ്ടിട്ടില്ലാത്ത വിവശത... എന്തോ രൂക്ഷഗന്ധം അദ്ദേഹം സംസാരിക്കുമ്പോൾ ചുറ്റും വ്യാപിക്കുന്നു. മദ്യപിച്ചിരിക്കുകയായിരുന്നു എന്ന് പിന്നീട് മനസ്സിലായി. 'സുമം' അദ്ദേഹം വിളിച്ചു. അവൾ അദ്ദേഹത്തിൻ്റെ മുഖത്ത് നോക്കി. വിയർപ്പ് പൊടിഞ്ഞുനിൽക്കുന്ന മുഖം. 'എനിക്ക് നിന്നോട് ഒരു കാര്യം പറഞ്ഞാൽ കൊള്ളാമെന്നുണ്ട്.' അദ്ദേഹം നിർത്തിനിർത്തിയാണ് അത്രയും സംസാരിച്ചത്. എന്താണ് പറയാ നുള്ളതെന്ന മട്ടിൽ സുമംഗല അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.... 'പറഞ്ഞാൽ എന്നെ തെറ്റിദ്ധരിക്കരുത്.' മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് നിൽക്കുന്ന ഒരു കുറ്റവാളിയുടെ ദൈന്യം നിറഞ്ഞ ചിത്രം. 'പറയു..' സമംഗല ആവശ്യപ്പെട്ടു... 'പറയാം.' ഞാൻ എൻ്റെ മുറിയൊന്ന് അടച്ചിട്ടു വരട്ടെ. വീണ്ടും കൂടി ക്കാൻ വേണ്ടിയായിരുന്നു ആ പോക്ക്. തിരിച്ച് വന്നത് കൂടുതൽ ധൈര്യം സംഭരിച്ചുകൊണ്ടായിരുന്നുവെന്ന് മനസ്സിലായി. 'നീയെന്റെ ഭാര്യ ആയിരിക്കണമെന്ന് പറയാനുള്ള പ്രായം എനിക്ക് കഴിഞ്ഞുപോയി. പക്ഷെ...' അയാൾ നിർത്തി. 'തുടരാൻ ആവുന്നില്ല. കാര്യമേതാണ്ട് സുമംഗലയ്ക്ക് പിടികിട്ടി. സഹായിക്കുന്നതിനുള്ള പ്രതിഫലം വേണമെന്ന് ഭംഗ്യന്തരേണ പറയുന്നു. 'നിന്റെ ഈ സൗന്ദര്യം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു...' അവളിത്തരമൊരു രംഗം സത്യത്തിൽ പ്രതീക്ഷിച്ചിരുന്നതാണ്. കൂടതൽ കാലദൈർഘ്യം എടുത്തുവെന്നു മാത്രം. 'ഞാൻ പറയുന്നത് തെറ്റാണെന്നറിയാം. എങ്കിലും പിന്നെയും വിചാരമുണ്ടായി. ഒന്നുകിൽ ഈ സഹായം വേണ്ടെന്നുവയ്ക്കണം. എന്നു വച്ചാൽ തുടർന്നുപഠിക്കാതിരിക്കണം. അതിന് കഴിയുമോ? ജീവതിതത്തിൽ ഒരു ലക്ഷ്യസ്ഥാനം വേണമല്ലോ. അങ്ങനെയെങ്കിൽ ഈ മനുഷ്യൻ്റെ സഹായം കുറച്ചു കാലം കൂടി വേണ്ടിവരും. അപ്പോൾ ? ഒരെത്തുംപിടിയും കിട്ടുന്നില്ല.... "നീയെന്തെങ്കിലുമൊന്നു പറയൂ....' ഞാനെന്തു പറയണം? "നിനക്കൊരു കുഴപ്പവും വരാതെ നോക്കിക്കൊള്ളാം. എന്റെ തങ്കമല്ലേ. നിനക്കുവേണ്ടി ഞാനെന്തും ചെയ്യാം ....എന്തും....' സുമംഗല ഒരു പ്രതിമപോലെ നിശ്ചലയായിനിന്നു. ഇത്ര വലിയ സഹായം കിട്ടുമ്പോൾ ഇങ്ങനെ വേണ്ടിവരുമെന്ന് നേരത്തെ അറിയാമായിരുന്നു. അവളുടെ മനസ്സ് ആവർത്തിച്ചുകൊണ്ടിരുന്നു. സുമംഗലയുടെ മൗനം സമ്മതമാണെന്ന് അയാൾ കരുതിയെന്ന് തോന്നുന്നു. കതകടച്ച് അവളുടെ സമീപത്തേക്കുവന്ന അയാൾ സുമംഗലയുടെ മുഖം പിടിച്ചുയർത്തി. അവളുടെ കവിളിലും കഴുത്തിലും മാറിലും അടിവയറ്റിലു മെല്ലാം അയാളുടെ വിരലുകൾ വിദഗ്ദ്ധമായി ചലിച്ചു... കട്ടിലിൽ തളർന്നിരുന്ന അവളെ അയാൾ മാറിലേക്ക് ചേർത്തമർത്തി. ഒരു ദീർഘചുംബനത്തിൽ അവളെ അമർത്തിക്കൊണ്ട് ബ്ലൗസിൻ്റെ കുടുക്കുകൾ അഴിക്കാനാരംഭിച്ചു... പിന്നെ ബ്രേസിയറും. വികാരം കൊണ്ട് അയാൾ വീർപ്പുമുട്ടുന്നതുപോലെ തോന്നി. സുമംഗലയ്ക്ക് അപ്പോഴെന്തു തോന്നി? ഞാൻ ചോദിച്ചു. അയാൾ സമർത്ഥനായിരുന്നു. ആദ്യത്തെ അമർഷം സമയം ചെല്ലുന്തോറും രോമാഞ്ചമായിമാറി. അതെൻ്റെ ജീവിതത്തിലെ ആദ്യ സംഭവമായി സുമംഗല ആ രാത്രിയുടെ വിവരണത്തിലേക്ക് നിർല്ലജ്ജം കടന്നു പോയി... അയാളെന്നെ പൂർണ്ണ നഗ്നയാക്കി. എൻ്റെ മാറിലും അരക്കെട്ടിലും തുട കളിലുമെല്ലാം അയാൾ തഴുകിക്കൊണ്ടിരുന്നു. ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നുവരുന്നതുപോലെ... വികാരം കൊണ്ട് ഞാൻ വീർപ്പുമുട്ടി... എന്നെ അമർത്തിച്ചുംബിച്ചുകൊണ്ട് ശക്തമായ ആലിംഗനത്തിൽ എന്റെ ശരീരം ഒതുക്കി അയാൾ കിടന്നു.. ആ കിടപ്പിൽ അയാൾ നഗ്നനാണെന്നും ഞാനറിഞ്ഞു. എൻ്റെ അരക്കെട്ടിലും തുടകളിലും എന്തോ ഇഴഞ്ഞു നടക്കും പോലെ തോന്നി. ഞാൻ വികാരം കൊണ്ട് ഭ്രാന്തിയായി. ഞാനയാളെ എന്നിലേക്ക് ചേർത്തുപിടിച്ചു. ആ നിമിഷങ്ങളിൽ എന്താണ് സംഭവിച്ചുകൊണ്ടിരി ക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. സുഖം... പരമ സുഖം അത്രത ന്നെ. എന്റെ ചുണ്ടിലും മാറിടത്തിലും സുഖകരമായ നീറ്റൽ. ഞാനെന്നെ തന്നെ മറന്നുപോയി. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞില്ല. നേരത്തെ അയാളോട് തോന്നിയ അമർഷം ആരാധനയായി മാറിക്കൊണ്ടിരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന ആ മനുഷ്യൻ്റെ കുരത്തിൽ അത്ഭുതകരമായ കഴിവുകളിൽ പൊതിഞ്ഞ് ഞാൻ കിടന്നു. കിതപ്പിലും വിയർപ്പിലും സീൽക്കാരത്തിൽ മുങ്ങിയ വിനാഴികകൾ.. നാഴികകൾ... യാമങ്ങൾ കഴിഞ്ഞുപോയി. അന്ത്യയാമത്തിൽ എപ്പോഴോ അയാളുടെ മാറിൽ തളർന്നുവീണ ഞാൻ ഉറങ്ങിപ്പോയി. പ്രഭാതത്തിൽ വാതിലിൽ മുട്ടുകേൾക്കുമ്പോഴും പൂർണ്ണനഗ്നയായ അദ്ദേഹമാണെന്നെ ഉണർത്തിയത്. വല്ലാത്ത ആലസ്യം. അരക്കെട്ടിൽ ഞാൻ അദ്ദേഹത്തിൻ്റെ കരവലയത്തിലൊതുങ്ങി തളർന്നുറങ്ങുകയായിരുന്നു. അദ്ദേഹം മുറിയിൽ നിന്ന് പുറത്തുപോയി. എന്റെ മുലകളിൽ ചോര കഴിഞ്ഞ രാത്രിയെ കുറിച്ച് എനിക്ക് പശ്ചാത്താപം തോന്നിയില്ല. അതിന്റെ ആവർത്തനത്തിനുവേണ്ടി അപ്പോഴും മനസ്സു ദാഹിച്ചു. കുളികഴിഞ്ഞ് യാത്രക്ക് തയ്യാറെടുക്കുമ്പോൾ അദ്ദേഹം മുറിയിലേക്ക് വന്നു. എന്നെ വാരിപ്പുണർന്നു. അപ്പോൾ. അപ്പോഴും തലേരാത്രിക്കുവേണ്ടി ഞാൻ കൊതിച്ചു. ആ ആലിംഗനത്തിൽ എല്ലാം മറന്ന് ഞാൻ നിൽക്കുമ്പോൾ ആ മനു ഷ്യൻ എൻ്റെ കാമുകനാണെന്നു തോന്നി. സുന്ദരനും ചെറുപ്പക്കാരനുമായ കാമുകൻ... വികാരലോലനായ കാമുകൻ. ആ നിൽപ്പ് എല്ലാം മറന്നുള്ള നിൽപ്പ് കൽപ്പാന്തകാലം വരെ നീണ്ടു പോയെങ്കിൽ എന്നുമാത്രം ആശിച്ചു. സുംമംഗല പറഞ്ഞുനിർത്തിയിട്ട് കൈ കഴുകാൻ വാഷ്ബേസിനരുകി ലേക്ക് പോയി. നില കസവുസാരിയിൽ ഓളം വെട്ടുന്ന പിൻഭാഗത്തിന്റെ സമൃദ്ധിയിലേക്ക് നോക്കിഞാനിരുന്നു. പിഴപ്പിക്കപ്പെട്ട പെൺകുട്ടി... ഇളം വയസ്സിൽത്തന്നെ പുരുഷൻ്റെ കളിപ്പാട്ടമാകാൻ വിധിക്കപ്പെട്ടവൾ. ആ കഥ യുടെ ആഴങ്ങളിൽ മുങ്ങി ഞാനിരിക്കുമ്പോൾ സുമംഗല കിടക്കയിൽ വന്നിരുന്ന് ടർക്കിയാൽ മുഖവും കൈകളളം തുടച്ചു. അവൾ വീണ്ടും വിസ്ക‌ി പകർന്ന് പതുക്കെ സിപ്പ് ചെയ്‌തു. ആ അനായാസത കണ്ടപ്പോൾ അവൾ മദ്യപിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായെന്നു തന്നെ എനിക്കുതോന്നി. 'കുടിക്കാൻ തുടങ്ങിയത് എന്നുമുതലാണ്.' ഞാൻ ഭക്ഷണത്തിന്റെ അവ ശിഷ്ടങ്ങളെല്ലാം നീക്കിവെച്ച് കൈയും മുഖവും വൃത്തിയാക്കി വന്നിരുന്നിട്ട് ചോദിച്ചു. തലയിണയിൽ കൈകുത്തിയിരുന്ന് സുമംഗല കഥ തുടർന്നു. ആ കഥയുടെ തുടർച്ചയിൽ നിന്ന് ആ മധ്യവയസ്‌കൻ പതുക്കെ ഒഴിഞ്ഞുപോവുകയും മധു എന്ന യുവാവ് കടന്നുവരികയും ചെയ്‌തു. ആദ്യമായി അവളെ രതിസുഖത്തിന്റെ കാണാക്കരകൾ കാണിച്ചുകൊടുത്ത ആ മധ്യവയസ്ക്നായ രക്ഷിതാവുമായുള്ള ബന്ധം അധികനാൾ നീണ്ടുനിന്നില്ല. അദ്ദേഹത്തിൻ്റെ അനന്തിരവനായ മധു എന്ന ചെറുപ്പക്കാരനാണ് അതിന് നിമിത്തമായത് ഊട്ടിയിൽ ഹോട്ടൽ നടത്തുന്ന മധു വല്ലപ്പോഴുമൊക്കെ അമ്മാവനെ ക്കാണാൻ വരാറുണ്ട്. പിന്നീട് അത് കൂടെക്കൂടെയുള്ള വരവായി. ആ വരവിനുപിന്നിൽ ഒരുദ്ദേശ്യമുണ്ടെന്നു സുമംഗലക്ക് മനസ്സിലായിരുന്നില്ല. അദ്ദേഹം വീട്ടിലില്ലാതിരുന്ന ഒരു ദിവസം അയാൾ വന്നു. സുമംഗലയും വേലക്കാരൻ പയ്യനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അന്നാണ് മധു അവളോട് ഉള്ളു തുറന്നത്. 'എനിക്ക് സുമംഗലയെ ഇഷ്ടമാണ്.' സുമംഗല സ്ത‌ംബ്ദയായി നിന്നു. മധു പിന്നീട് പറഞ്ഞതൊന്നും അവൾ കേട്ടില്ല. അയാളെന്തോ ചോദിച്ചെങ്കിലും ഉത്തരം പറയാനാകാതെ മുഖം കുനിച്ചുനിന്നതേയുള്ളൂ. ആ സുന്ദരനായ ചെറുപ്പക്കാരൻ്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ത്രാണിയുണ്ടായിരുന്നില്ല. ഇടയ്ക്കിടെ അവൾ ഭീതി യോടെ പടിക്കലേക്ക് നോക്കി. അദ്ദേഹം എങ്ങാനും കടന്നുവന്നാൽ. മധു എങ്ങിനെയെങ്കിലും പോയിക്കിട്ടിയാൽ മതിയെന്നായിരുന്നു മനസ്സിൽ. തുടർന്നു മധു പലപ്പോഴും വന്നു. അമ്മാവൻ്റെ സാന്നിധ്യത്തിലും അസാന്നിദ്ധ്യത്തിലും. സുമംഗലയോട് പ്രത്യേകതാൽപ്പര്യം പ്രകടിപ്പിച്ചു. ആ ചെറു പ്പക്കാരന്റെ ശബ്ദമാധുരിയിൽ തുറന്ന പെരുമാറ്റത്തിൽ താൻ ആകൃഷ്ടയാ യിരിക്കുന്നുവെന്ന് സുമംഗലക്ക് മനസ്സിലായി. തൻ്റെ രക്ഷിതാവിനോട് ചെയ്യുന്ന മഹാപാപമാണതെന്നറിഞ്ഞുകൊണ്ടുതന്നെ സുമംഗല ആ ചെറു പ്പക്കാരനെകുറിച്ചുള്ള വിചാരങ്ങളിലേക്ക് വഴുതിവീണു. കത്തുകളിലൂടെ മധു അവളെ നിരന്തരം പ്രലോഭിപ്പിച്ചു. ഊട്ടിയിൽ അവൾക്കായി ഒരു വീടു നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും ആ വീട്ടിൽ വെച്ച് അവളുടെ കഴുത്തിൽ താലി കെട്ടുമെന്നും അയാൾ ഉറപ്പിച്ചുപറഞ്ഞു. സ്നേഹിച്ചു ശ്വാസം മുട്ടിക്കുന്ന ഒരു ഭർത്താവിനെക്കുറിച്ചുള്ള സ്വപ്‌പ്നങ്ങളായിരുന്നു മനസ്സുനിറയെ. മധ്യവയ്കനായ ആ ബന്ധുവിന് തരാൻ കഴിയാത്ത എന്തോ ഒന്ന് ആ ചെറുപ്പക്കാരനിൽ നിന്നവൾ പ്രതീക്ഷിച്ചു. ആ സ്വർണ്ണക്കൂട്ടിലെ പഞ്ചവർണ്ണക്കിളിയായി കഴിയുന്നതിൽ അർത്ഥമില്ലെന്നവൾക്കു തോന്നിത്തുടങ്ങി. പക്ഷെ തനിക്ക് പഠിക്കാൻ അണിഞ്ഞൊരുങ്ങാൻ കുടുംബത്തിന് കഴിഞ്ഞുകൂടാൻ നല്ലൊരു തുക തന്നെ ചിലവഴിക്കുന്ന, ഒരോ രാത്രിയിലും രതിസുഖത്തിൻ്റെ വ്യത്യസമായ അനുഭൂതികൾ പകർന്നുതരുന്ന ആ മനുഷ്യനെ എങ്ങിനെയാണ് മറന്നുപോകാൻ കഴിയുക. തനിക്കൊരിയ്ക്കലും അത് സാധിക്കുകയില്ലെന്നു തന്നെ അവൾ കരുതി. എന്നാൽ ഒരു ദിവസം അതു സംഭവിച്ചു. അന്നു മധു വന്നപ്പോൾ വേലക്കാരൻ പയ്യനും ഉണ്ടായിരുന്നില്ല. മധുവിൻറെ കണ്ണുകളിൽ ഒരാവേശത്തിൻ്റെ തിരയിളക്കം ഉള്ളതായി സുമംഗലയ്ക്ക് തോന്നി. പെട്ടന്നാണ് അവൻ അവളെക്കോരിയെടുത്ത് ആദ്യം കണ്ട മുറിയിലേക്ക് പോയി. ഒന്നും അഴിക്കാൻ നിന്നില്ല. പാവാട പൊക്കിവെച്ചു. അടിവസ്ത്രം വലിച്ചു താഴ്ത്തി. അവൻ അവളിലേക്ക് പടർന്നുകയറി. സുമംഗലയുടെ കണ്ണുകൾ താനെ അടഞ്ഞു... സുഖം.... കുതിച്ചുകുതിച്ചുവരുന്ന സുഖം... നീണ്ടുനീണ്ടുപോകുന്ന സുഖം... കവിളിൽ അമർത്തിക്കടിച്ച്, മുലകൾ തുടത്തുപിടിച്ച് തുടക്കാമ്പുകളിൽ കാൽമുട്ടൂന്നി മധു അകത്തേക്ക് തള്ളി വരുമ്പോൾ സുമം ഗല അവനെ വിടാതെ ഇറുക്കിപ്പിടിച്ചു. ആണത്തം എന്തെന്ന് അറിഞ്ഞ നിമി ഷമാണത്. സുമംഗല പറഞ്ഞു. എൻ്റെ രക്ഷിതാവിനെ ഞാൻ ഇപ്പൊഴും സ്നേഹിക്കുന്നു. ആദരിക്കുന്നു. പക്ഷെ അദ്ദേഹത്തിനു തരാൻ കഴിയുന്നതിനപ്പുറത്താണ് എനിക്കുവേണ്ടിയിരുന്നത്. മധുവിൽനിന്നും എനിക്കത് വേണ്ടുവോളം കിട്ടി. അദ്ദേഹമില്ലാത്ത നേരത്ത് പലപ്പോഴും അയാൾ വന്നു. പലത വണ ഞങ്ങൾ അതു ചെയ്തു. പക്ഷെ ഓരോ തവണ അതുകഴിയുന്തോറും എനിക്കടക്കാനാവാത്ത കുറ്റബോധമുണ്ടായി. അദ്ദേഹത്തെ നോക്കാൻ തന്നെ എനിക്ക് കഴിയാതായി. അദ്ദേഹത്തിൻ്റെ സ്നേഹം, ലാളനം, എനിക്കുവേണ്ടി ചിലവഴിക്കുന്ന പണം എല്ലാം എനിക്ക് ഭാരമായി. ആ വഞ്ചന തുടരാൻ എനിക്കു സാധിക്കുമായിരുന്നില്ല. സുമംഗല തിരിഞ്ഞ് കിടക്കയിൽ മലർന്നുകിടന്ന് എന്തോ വിചാരിച്ചു കിടന്നു. ഒരു കുറ്റബോധത്തിൻ്റെ നിഴൽ അവളുടെ മുഖത്ത് തെളിഞ്ഞു. 'എന്നിട്ട്?' ഞാൻ അവളുടെ കഥ തുടരാൻ പ്രേരിപ്പിച്ചു. അങ്ങനെ ഞാൻ ഊട്ടിയിലെത്തി. അവൾ തുടർന്നു. *ഊട്ടിയാണ് എന്നെ ഈ നിലയിലാക്കിയത്. മധുവിനോടൊത്തുള്ള ഒരു മാസക്കാലം ഉല്ലാസം നിറഞ്ഞ ജീവിതമായിരുന്നു. മധുവിൻ്റെ ഹോട്ടി ലിൽ ഊട്ടിയിൽ മരംകോച്ചുന്ന തണുപ്പിൽ ഞങ്ങൾ എല്ലാം മറന്നു രമിച്ചു. ആ നല്ലകാലം അധികനാൾ തുടർന്നില്ല. യഥാർത്ഥ്യങ്ങൾ ഒന്നൊന്നായി ഞാൻ അറിയാൻ തുടങ്ങി. ആ ഹോട്ടൽ മധുവിൻ്റെ കൂട്ടുകാരൻ്റേതായിരു ന്നു. അയാൾ ഒരു സിനിമാനിർമ്മാതാവായിരുന്നു. ഒരു ദിവസം അയാൾ ഒരു യുവതിയുമായി അവിടെ വന്നു. ആ രാത്രിയിൽ മധു അവളുടെ കൂടെയും അയാൾ എന്റെ കൂടെയും കിടന്നു. ഞാൻ പെട്ടുപോയിരിക്കുന്നു എന്ന് എനി ക്കുറപ്പായത് അപ്പോഴാണ്. എതിർത്തിട്ടു കാര്യമില്ലായിരുന്നു. ആ രാത്രി ആവർത്തിച്ചു. പലരും വന്നു. പലരാത്രികളിൽ പല തവണ ഞാനവരുമായി ബന്ധപ്പെട്ടു. നിറഞ്ഞ സൗന്ദര്യമെനിക്ക് കൂടിയ വില വാങ്ങിത്തന്നു. ' 'ഇങ്ങനെ തുടർന്നു പോകുന്നതിൽ വിഷമമില്ലേ.' ഞാൻ ചോദിച്ചു. സുമംഗല തെല്ലുനേരത്തേക്കൊന്നും മിണ്ടിയില്ല. പിന്നീട് നെടു വീർപ്പോടെ അവൾ പറഞ്ഞു. "ഇത് ശിക്ഷയാണ്. ഞാനിതനുഭവിക്കണം. എന്നെ സ്നേഹിച്ച എന്നെ സുഖിപ്പിച്ച ആ മനുഷ്യനെ വഞ്ചിച്ചതിനുള്ള ശിക്ഷ.' സുമംഗലയുടെ കണ്ണു കൾ നിറഞ്ഞു. ഞാനവളുടെ അരികിലിരുന്ന് പതുക്കെ കണ്ണുകൾ തുടച്ചു. പനിനീർ നെറ്റിയിലേക്ക് വീണ അളകങ്ങൾ മാടിയൊതുക്കി. എന്റെ കരം അവൾ കവർന്നു. സ്വന്തം കവിളിലമർത്തി. പിന്നീട് കഴുത്തിൽ, നിറമാറിട ത്തിൽ മുലക്കുന്നുകളിൽ അവൾ പിടിപ്പിച്ചു. ബ്ലൗസിൻ്റെ കൊളുത്തുകൾ ഞാനഴിച്ചു. ബ്രേസിയറിനുള്ളിൽ നിറഞ്ഞുവിങ്ങുന്ന പർവ്വത മുലകൾ ഞാൻ തഴുകി. ബ്രേസിയറിനുള്ളിലേക്ക് എൻ്റെ കൈകൾ അരിച്ചിറങ്ങി, ബ്രേസിയർ വലിഞ്ഞുപൊട്ടി. ഞാനത് ഉരിഞ്ഞെടുത്തു. നഗ്നമായ സമൃദ്ധമായ രൂപ ഭംഗിയുള്ള മാറിടത്തെ നോക്കിനിന്നു. കൈയിലൊതുങ്ങുന്നില്ല. വീർത്തുവരികയാണവ. അവൾ വികാരവതിയായിരിക്കുന്നു. തടിച്ചുചുവന്ന മുലക്കണ്ണു കളിൽ ഞാൻ പതുക്കെ ഞരടിയപ്പോൾ സുമംഗല സീൽക്കാരത്തോടെ എന്നെ അവളുടെ മദാലസസൗന്ദര്യത്തിലേക്കു വലിച്ചിട്ടു. അവൾ ആർത്തിയും ഞാനാസക്തിയുമായി. ഞാനവളിലും അവൾ എന്നിലും നിന്നു കത്തി. അപാരമായ സുഖമൂർച്ഛയിൽ തളർന്നുവീഴുന്നതുവരെ അതു തുടർന്നു. പിറ്റേന്നു സുമംഗല പോയി. മറ്റേതോ സുഖവാസ കേന്ദ്രത്തിലേക്ക്.... രാത്രി മുഴുവൻ എന്നെ ത്രസിപ്പിച്ച ആ മാദകസൗന്ദര്യം ഓർമ്മയിലൂടെ പലപ്പോഴും വന്നുപോയ്ക്കൊണ്ടിരുന്നു. പിന്നീട് കോവളത്തെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ എൻ്റെ മനസ്സിൽ വന്നത് അവളുടെ മുഖമാണ്. വിയർപ്പിൽ കുതിർന്ന, മുടിയിഴകൾ നനഞ്ഞൊട്ടിയ, കുങ്കുമം പടർന്ന, മദനപാരവശ്യം നിറഞ്ഞ, സുമംഗല എന്ന നിശാ സുന്ദരിയുടെ മുഖം

Comments