അരുന്ധതി മാഡം
( ഭാഗം 4 )
.
ഞങ്ങളുടെ ജീവിതത്തിലേക്ക് കരിനിഴലായി അവൾ കടന്നു വന്നു 25 വയസ്സുള്ള ശിശിര എന്ന പെൺക്കുട്ടി.. കറുത്ത നിറമുള്ള സുന്ദരി.യാത്രയിൽ എവിടെ വെച്ചോ മാഡവുമായി പരിചയപ്പെട്ടതാണ്.. എന്നോട് ആ കുട്ടിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.. ഓഫീസിൽ നിന്ന് വന്നാൽ.. മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമായിരുന്നു.. ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചാൽ.. എന്റെ ഫ്രണ്ട് ആണെന്ന മറുപടിയും.. എന്നാലും ഞങ്ങളുടെ കലാപരിപാടികൾ മുറ പോലെ നടക്കുന്നുണ്ടായിരുന്നു..
.
ഒരു ദിവസം മാഡം ആ കുട്ടിയുമായി ഫ്ലാറ്റിൽ വന്നു. അന്നാണ് ആ കുട്ടിയെ ആദ്യമായി കാണുന്നത്.. കറുത്ത നിറം നല്ല ഭംഗിയുള്ള നിറം.. മനോഹരമായ ചിരി.. ആരെയും വശികരിക്കുന്ന പെരുമാറ്റം.. പരിചയപ്പെട്ടു.. സ്ഥലം ഇടുക്കി...അച്ഛൻ അമ്മ പിന്നെ ഇവളും. ചെറിയ ഫാമിലി. ഇവൾ ഇവിടെ നഴ്സായി ജോലി ചെയ്യുന്നു..
.
മാഡത്തിന് എന്നേക്കാൾ അടുപ്പം അവളോടാണെന്നു എനിക്ക് തോന്നി.. കാരണം മാഡത്തിന് കറുത്ത നിറമുള്ള പെൺകുട്ടികളോട് വലിയ താല്പര്യമായിരുന്നു. ആൺക്കുട്ടികളോടും. അത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.. പിന്നീട് പലപ്പോഴും ആ കുട്ടി ഫ്ലാറ്റിൽ വരാറുണ്ട്..മാഡം എന്നെക്കാൾ കരുതൽ അവളോട് കാണിക്കാൻ തുടങ്ങി.. എനിക്ക് എന്തോ വല്ലായ്ക തോന്നി.. പലപ്പോഴും എന്നെ ഗൗനിക്കാതെ അവളോട് സംസാരിക്കാൻ തുടങ്ങി. ചിരിക്കാനും അടുത്ത് ഇടപഴകാനും മാഡം കൂടുതൽ ഉത്സാഹം കാണിച്ചു..
.
ഒരു ദിവസം തലവേദനയെന്ന് പറഞ്ഞു മാഡം ഓഫീസിൽ വന്നില്ല..മാഡം ഇല്ലാത്തത് കൊണ്ട് ഞാൻ ഉച്ചക്ക് തന്നെ ഓഫീസിൽ നിന്ന് ഇറങ്ങി.. ഫ്ലാറ്റിലെത്തി.. മാഡം അകത്തുണ്ട്.. വാതിൽ അടച്ചിരിക്കുന്നു.. പക്ഷെ രണ്ട് ജോഡി ചെരുപ്പ് പുറത്തു കിടക്കുന്നു.. ഒന്ന് മാഡ ത്തിന്റെ മറ്റേത് ശിശിരയുടെത് ആണെന്ന് എനിക്ക് മനസ്സിലായി...
.
എന്റെ കയ്യിൽ ഉള്ള കീ ഉപയോഗിച്ച് വാതിൽ തുറന്നു.. അകത്തു കടന്നു.. റൂമിൽ നിന്ന് മാഡത്തിന്റെ പൊട്ടിച്ചിരി കേൾക്കുന്നു.. കൂടെ അവളുടെയും...
.
ഞാൻ കുറെ നേരം കാത്തു നിന്നു.. മുട്ടി വിളിക്കണോ.. വേണ്ട തുറക്കട്ടെ.. കാത്തിരുന്നു.. പക്ഷെ അകത്തെ ചിരി കൂടുതൽ ഉച്ചത്തിലായി.. എന്തൊക്കയോ നിലത്ത് വീഴുന്ന ശബ്ദം.. അടക്കി പിടിച്ച ശബ്ദം.. അതൊക്കെ കുറേശേ പുറത്തേക്ക് കേൾക്കാം...
.
എന്താണ് അകത്ത് നടക്കുന്നത് എന്നറിയാൻ എനിക്ക് ആകാംഷയായി.. വാതിലിന്റ വിടവിലൂടെ നോക്കി പക്ഷെ കാണുന്നില്ല.. ചെവി വാതിലിൽ ചേർത്തു വെച്ചു
.
"നോക്കട്ടെന്ന് " മാഡത്തിന്റെ ശബ്ദം
ശിശിരയുടെ പതിഞ്ഞ ശബ്ദം. " ഇത് മാഡത്തിന് ഉള്ളത് തന്നെ "
" ഞാൻ കറുത്തതല്ലേ പിന്നെന്താ "
" കറുപ്പിനാ അഴക് കൂടുതൽ "
" ഞാൻ ഇനി മുതൽ മാഡത്തിന്റെ കൂടെ നിക്കട്ടെ "
" പിന്നെന്താ "
" ഇങ്ങനെ ചെയ്യുന്നത് നിനക്കിഷ്ടമാണോ "
" ഹാ "
" ഇനി എന്റെൽ ചെയ്യ് "
"ഹാ "
" അവിടെയല്ല കുറച്ചു മുകളിൽ "
" ആദ്യയിട്ടാ മാഡം "
" അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം "
" കറുത്ത പെൺകുട്ടികളോട് മാഡത്തിന് ഒത്തിരി ഇഷ്ടമാ അല്ലേ "
" ഹാ "
"വെളുത്തവരോടോ "
" ഹാ കുറേശ്ശേ "
.
അത് കേട്ട് എന്റെ നെഞ്ചോന്നു പിടച്ചു.. എനിക്ക് കരച്ചിൽ വന്നു.. കണ്ണു നിറഞ്ഞു.. കരച്ചിൽ വാ പൊത്തി അടക്കി പിടിച്ചു..
.
പിന്നെയും ചെവി വാതിലിൽ ചേർത്ത് പിടിച്ചു
" എങ്ങനെ ഉണ്ട് " മാഡം
" സമ്മതിച്ചു മാഡം ആള് കൊള്ളാലോ "
മാഡത്തിന്റെ ചിരി..
" ഇനിയും പലതും പഠിപ്പിച്ചു തരാം കേട്ടോ "
" ഹ്മ്മ് എനിക്കിതൊക്കെ ആദ്യത്തെ അനുഭവങ്ങളാ "
" അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് മോളെ പഠിക്കാൻ "
.
ഇത് വരെ എന്നെ മാത്രം മോളെന്നു വിളിച്ചിരുന്നുള്ളു.. ഇപ്പോൾ അവളെയും..
തന്റെ തെന്ന് മാത്രം കരുതിയ ഒന്ന് വേറൊരാൾ കൈവശപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന വിഷമം.. അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. അതോ അസൂയയോ.. തന്റെത് മാത്രം എന്ന് കരുതിയ ഞാനല്ലേ മണ്ടി..
അകത്തു നിന്നുള്ള സംസാരം പിന്നെയും കേട്ടു
" ഇടക്ക് എന്തേലും കാരണം പറഞ്ഞു ഞാൻ ലീവെടുക്കാം അന്ന് വന്നാൽ മതി " മാഡം പറഞ്ഞു
" മുൻകൂട്ടി പറയണം എന്നാലേ എനിക്ക് ലീവ് കിട്ടു " ശിശിര
" ഞാൻ വിളിക്കുമ്പോൾ പറയാം "
" അവള് വരാറായോ "
" ഇല്ല അര മണിക്കൂർ കൂടി കഴിയും "
" ഒന്ന് കൂടി ചെയ്യ് "
" അപ്പോഴേക്കും അവൾ വരില്ലേ "
" ഇല്ലെന്നേ ഒന്നൂടെ ചെയ്യ് "
" അങ്ങനെ തന്നെ "
" എന്തോ വിളിക്കണം നിന്നെ "
" മാഡത്തിന് ഇഷ്ട്ടമുള്ളത് വിളിച്ചോ "
" കറുമ്പി എന്ന് വിളിക്കട്ടെ "
" ഹാ വിളിച്ചോ "
" പൂ.. കറുമ്പി "
മാഡത്തിന്റെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ടു
.
പിന്നെ കുറച്ചു നേരത്തേക്ക് നിശ്ശബ്‌ദത ഞാൻ അനങ്ങാതെ നിന്നു.. ഇപ്പോൾ ശ്വാസം ശക്തിയായി വലിക്കുന്ന ശബ്ദം മാത്രം.. വേറൊന്നും കേൾക്കുന്നില്ല..
.
എനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.. ഞാൻ ശക്തിയായി വാതിലിൽ മുട്ടി
" മാഡം "
"മാഡം വാതിൽ തുറക്ക് "
അഞ്ചു നിമിഷം വാതിൽ തുറന്നു
നൂൽ ബന്ധമില്ലാതെ മാഡം.. പിറകിൽ ഡ്രസ്സ് വാരിചുറ്റി അവളും.. ശിശിര
.
ഞാൻ നേരത്തെ വരുമെന്ന് മാഡം പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു.. അതിന്റ ജാള്യത മുഖത്ത് കാണാനുണ്ടായിരുന്നു
.
തുടരും
🙏

Comments
Post a Comment