ബാംഗ്ലൂരിൽ വെച്ചാണ് മാഡത്തെ ആദ്യമായി പരിചയപ്പെടുന്നത്..പേര് അരുന്ധതി. ( പേര് ഒറിജിനൽ ആണ് കേട്ടോ പേര് അതേപടി കൊടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ "ഓ പിന്നെന്താ നമുക്ക് മറക്കാൻ ഒന്നുമില്ല.. എല്ലാം ഓപ്പൺ ആണ്" എന്നാണ് പറഞ്ഞത് ) കണ്ടാൽ മുഖത്ത് ഭയങ്കര ഗൗരവം.. ജോലിക്ക് കേറിയപ്പോൾ ഒരു പേടി ഉണ്ടായിരുന്നു.. പുള്ളിക്കാരി എങ്ങനെയാണോ ആവോ.. മാഡത്തിന് അന്ന് 45 വയസ്സ് എനിക്ക് 30..ആദ്യ ദിവസം തന്നെ എന്റെ ധാരണ തെറ്റാണെന്ന് തോന്നി..സീനിയർ ആണെന്ന ഭാവമൊന്നുമില്ല.. നമുക്ക് പറ്റിയ ആള് തന്നെ.. ചിരിയും കളിയും..
മാഡം ചോദിച്ചു : How is life in Bangalore?
"ഹാ കുഴപ്പമില്ല "ഞാൻ മറുപടി കൊടുത്തു
"How much is the rent for the room?"
ഞാൻ: Twelve thousand
Can you see anything left?
ഞാൻ. വേറെ എന്ത് ചെയ്യാനാ
"എന്റെ കൂടെ കൂടിക്കോ റൂം ഷെയർ ചെയ്യാം"
"അതൊക്കെ മാഡത്തിന് ബുദ്ധിമുട്ടല്ലേ" ഞാൻ പറഞ്ഞു
"ഓ അതൊന്നും കുഴപ്പമില്ല"
അങ്ങനെ ഞാൻ മാഡത്തിന്റെ റൂമിലേക്ക് താമസം മാറ്റി
മാഡത്തിന്റെ ഭർത്താവ് കാനഡയിലാണ്.. രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോൾ ഒന്ന് വന്നാലായി ഒരു മകൻ ഉള്ളത് ലണ്ടനിൽ പഠിക്കുന്നു
ജോലി ചെയ്തു കിട്ടീട്ട് വേണ്ട.. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബമാണ് മാഡത്തിന്റെ ത്
മാഡത്തിന്റെ റൂമിലേക്ക് മാറിയതോടെ എന്റെ ജീവിതത്തിന്റെ ചിട്ടങ്ങളൊക്കെ പതുക്കെ മാറാൻ തുടങ്ങി,മാഡത്തിൽ നിന്ന് പല ദുശീലങ്ങളും പഠിച്ചു..അതിൽ പ്രധാനം.. വൈൻ കുടിക്കുക എന്നതായിരുന്നു.. നല്ല വില കൂടിയ സൊയമ്പൻ സാധനം.. പിന്നെ ഇടക്കിടക്ക് ഓരോ പയ്ക്കറ്റ് വലി..ചുമ്മാ ഊതി വിടും.. ഓഫീസിൽ നല്ല സാരി ചുറ്റി ഗൗരവത്തിൽ ഇരിക്കുന്ന മാഡം റൂമിൽ എത്തിയാൽ പിറന്ന പടിയാണ്.. ഞാൻ കാണാൻ വേണ്ടിയാണോ എന്നറിയില്ല പലപ്പോഴും പിറന്ന പടിയാണ് കാര്യങ്ങളൊക്കെ ചെയ്യാറ്.. അങ്ങനെ കാണാൻ നല്ല ഭംഗി യാണ് മാഡത്തെ.. ഞാൻ ഒളി കണ്ണിട്ടു നോക്കും മാഡത്തിനും അറിയാം ഞാൻ നോക്കുന്നുണ്ടെന്ന്.. ആ അതൊക്കെ ഒരു രസം..
"നമ്മളൊക്കെ എത്ര മാന്യത ഉള്ളവരാണ് അല്ലേ"
ഞാൻ: അതെയതെ
അത് കേട്ട് മാഡം പൊട്ടിച്ചിരിച്ചു
രാത്രിയായാൽ വെള്ളമടി പിന്നെ പുകക്കൽ
ചിരിച്ചു കൊണ്ട് മാഡം എന്തോ സാധനം കുനിഞ്ഞു എടുത്തു.. എല്ലാം തെളിഞ്ഞു കാണാം ഉള്ളിൽ ഒന്നും ധരിച്ചിട്ടില്ല.വളരെ ലോലമായ നൈറ്റി
"എന്റെ കൂടെ കൂടി നീയും നശിക്കുംമോളെ"
ഞാൻ: നൊ പ്രോബ്ലം
മാഡം വീണ്ടും പൊട്ടിച്ചിരിച്ചു
"നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ"
"ഉണ്ടായിരുന്നു"
"അപ്പൊ എന്നെ പോലെ"
Were you a virgin before marriage?
It seems not.
മാഡം ഉറക്കെ ചിരിച്ചു..
ഞാൻ ചോദിച്ചു.. പുള്ളിക്കാരൻ വരാറായോ
"വന്നിട്ടും കാര്യമൊന്നുമില്ല"
ഞാൻ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല മാഡം പറഞ്ഞുമില്ല..രസകരമായിരുന്നു ബാംഗ്ലൂർ ജീവിതം.. ഓഫീസിലെ കർകശക്കാരി ആയിരുന്നില്ല മാഡം റൂമിൽ എത്തിയാൽ.. അറിയാത്ത പോലെ ദേഹത്ത് തൊട്ടുരുമ്മി നടക്കും എനിക്കും അതിഷ്ട്ടമായിരുന്നു ഞാനും അത് ആസ്വദിച്ചു.. മാഡത്തിന് എന്നോട് എന്തൊക്കയോ ചോദിക്കാനുണ്ട് എന്ന് എനിക്ക് തോന്നി.. ചോദിക്കുന്നതും പ്രതീക്ഷിച്ചു ഞാനും.. ഞാൻ കാൺകെ പലതും പ്രദർശിപ്പിച്ചു..പറയാതെ പറഞ്ഞും ചിരിച്ചും കളിച്ചും മുന്നോട്ട് പോയി..റൂമിന്റെ വാടക മുഴുവൻ മാഡം തന്നെയാണ് കൊടുത്തിരുന്നത്. എന്നെ കൊടുക്കാൻ സമ്മതിച്ചില്ല.
ഒഴിവ് ദിവസങ്ങളിൽ ഞങ്ങൾ പുറത്തു പോകുമ്പോൾ ഉണ്ടാകുന്ന ചിലവ് മുഴുവൻ മാഡം തന്നെയാണ് വഹിച്ചിരുന്നത്
കഴുകാൻ നേരം പലപ്പോഴും എന്റെ പാന്റി കാണാറില്ലായിരുന്നു.. ഞാനത്ര ഗൗനിച്ചില്ല പലപ്പോഴും ഇത് പതിവായി .. ഒരു ദിവസം ഓഫീസിൽ നിന്ന് വന്ന സമയം. ഡ്രസ്സ് change ചെയ്യുന്ന നേരം. എന്റെ പാന്റി മാഡം യൂസ് ചെയ്യുന്നതായി.കണ്ടു.. ഞാൻ ചോദിച്ചപ്പോൾ
"സോറി മോളെ മാറിപ്പോയതാണ്" എന്ന് മറുപടിയും വന്നു
പിന്നെയും ഇത് തന്നെ ആവർത്തിച്ചു
"മാഡം പിന്നെയും എന്റെ പാന്റി ഉപയോഗിച്ചു അല്ലേ"
"അതിനെന്താ മോളെ. നമ്മൾ രണ്ടാണോ ഒന്നല്ലേ"
"പക്ഷെ അത് കഴുകാനിട്ടതാണ്"
"അതിലൊന്നും കാര്യമില്ലന്നേ എനിക്ക് അതാണ് ഇഷ്ട്ടം"
ഇതെന്ത് കിണ്ടി..വേറൊരാളുടെ കഴുകാനിട്ട പാന്റി എടുത്തു ധരിക്കുക.. എജ്ജാതി സൈക്കോ
ഞാൻ അന്താളിച്ചു നിന്നു
🙏
തുടരും
#krisaridevi #malluwoman

Comments
Post a Comment